

Buy anything from 5,000+ international stores. One checkout price. No surprise fees. Join 2M+ shoppers on Desertcart.
Desertcart purchases this item on your behalf and handles shipping, customs, and support to Morocco.
തച്ചനക്കരയിലെ അയ്യാട്ടുമ്പിള്ളിയെന്ന നായര്‍ തറവാട്ടിലെ ഇളമുറക്കാരനായ ജിതേന്ദ്രന്റെ സ്വഗതാഖ്യാനമായാണ് മനുഷ്യന് ഒരു ആമുഖം വികസിക്കുന്നത്. ജിതേന്ദ്രന് അയാളുടെ അമ്മാവന് ഗോവിന്ദന് ഗോവിന്ദന്റെ അച്ഛന് നാറാപിള്ള അഥവാ നാരായണപിള്ള എന്നിവരിലൂടെ ആ ആഖ്യാനം കടന്നുപോകുന്നു. ജിതേന്ദ്രനു മുമ്പുള്ള തലമുറയില്‍ തുടങ്ങി അയാളുടെ ബാല്യ കൗമാര യൗവനങ്ങളിലൂടെ സഞ്ചരിക്കുന്ന ഈ ചരിത്രം അതിന്റെ ശില്പചാതുരിയും ഭാഷാമികവും കൊണ്ട് മലയാളത്തിലെ ഏറ്റവും മികച്ച രചനകളിലൊന്നായി മാറി. ചെത്തി മിനുക്കിയ വാക്കുകളും ശക്തമായ കഥാപാത്രങ്ങളും നൂതനമായ അവതരണ രീതിയും ഈ കൃതിയെ വ്യത്യസ്തമാക്കുന്നു. ധര്‍മം അര്‍ഥം കാമം മോക്ഷം എന്നിങ്ങനെ നാലു ഭാഗങ്ങളിലായാണ് നോവല്‍ രചന. ഘടികാരങ്ങള്‍ നിലയ്ക്കുന്ന സമയം പറുദീസാനഷ്ടം തല്പം ബ്ലഡി മേരി വിഹിതം എന്നീ ചെറുകഥാസമാഹാരങ്ങളും മധ്യേയിങ്ങനെ കാണുന്ന നേരത്ത് ദാസ് ക്യാപിറ്റല്‍ എന്ന ഓര്‍മക്കുറിപ്പുകളുമാണ് സുഭാഷ് ചന്ദ്രന്റെ മറ്റ് പ്രധാന കൃതികള്‍. Review: Awesome book - Oru kavithayekkal manoharam .. Pandengo namukk nashtamaya nammute thanne kuttikkaalathinte vangmaya chithrangal manassil thelinju varum .. theerthum vyathyasthmaaya kathapathra srushtiyum kavyaathmakaya varnanakalum ... This book is a must read for everyone . Certainly claim as a classic .. Review: its god quality book - the book has a good quality but the papers are recycled i think so its smell really stinking
| Best Sellers Rank | #15,680 in Books ( See Top 100 in Books ) #316 in Indian Writing (Books) |
| Customer Reviews | 4.6 out of 5 stars 198 Reviews |
S**J
Awesome book
Oru kavithayekkal manoharam .. Pandengo namukk nashtamaya nammute thanne kuttikkaalathinte vangmaya chithrangal manassil thelinju varum .. theerthum vyathyasthmaaya kathapathra srushtiyum kavyaathmakaya varnanakalum ... This book is a must read for everyone . Certainly claim as a classic ..
R**.
its god quality book
the book has a good quality but the papers are recycled i think so its smell really stinking
P**R
Super book.
Must read.
M**J
A must read for every malayali
A comprehensive take on human conditions.
S**A
Good book
Good packing and speed delivery. Book is awesome
S**A
Awesome book but pages are missing in my copy
Pages are missing from 257 to 288.
J**N
Very good
One of the best book i read.
A**R
Language is fantastic. It narrates the history of a small imaginary ...
Very well written novel. Language is fantastic. It narrates the history of a small imaginary village near Ernakulum. It can be any village also. One must read it to get an idea about Kerala a hundred years ago.
Trustpilot
1 week ago
3 weeks ago