തനി നാടന്‍വിഭവങ്ങളുടെ രസക്കൂട്ടുകളാണ് ഈ പാചകപുസ്തകത്തില്‍. നാലുമണി പലഹാരങ്ങളും തോരനും അച്ചാറുകളുടെ വൈവിധ്യവും സ്‌പെഷല്‍ ചോറുകളും തുടങ്ങി വിസ്മൃതിയിലായ കൈപ്പുണ്യത്തിന്റെ ഉറവകള്‍ ഈ പുസ്തകം തിരിച്ചുകൊണ്ടുവരുന്നു. കേരളത്തിന്റെ രുചിഭേദങ്ങള്‍ ഉദ്‌ഘോഷിക്കുന്ന ഗ്രന്ഥം.
K**V
Avarage
Not in details. Nice pages and letters, but need cooking deatils. It seems like bit short
V**L
Too simple recipes but the method is so regional that ...
Too simple recipes but the method is so regional that others can't try the simplest ones. The recipes are not nadan but the method is nadan
Trustpilot
1 month ago
2 days ago